brinda karat

Web Desk 1 week ago
National

'ഇതാണ് ഞങ്ങളുടെ രാഷ്ട്രീയം' ; വയനാട്ടില്‍ ഐഎന്‍എല്ലിന്റെ പച്ചക്കൊടി ഉയര്‍ത്തി ബൃന്ദാ കാരാട്ട്

ഫാസിസത്തിന് മുന്നില്‍ കൊടിമടക്കി കീശയില്‍ വെക്കാന്‍ പറയുന്നതല്ല ഇടതുരാഷ്ട്രീയം പഠിപ്പിക്കുന്നതെന്നും ആനി രാജ വ്യക്തമാക്കി.

More
More
Web Desk 3 months ago
National

കുടുംബ ബന്ധത്തിന്റെ പേരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പദവി ലഭിക്കില്ല- ആനി രാജ

താഴെത്തട്ട് മുതല്‍ പ്രവര്‍ത്തിച്ച് മുന്‍നിരയിലെത്തിയ ഒരാളുടെ പങ്കാളി നേതാവാണെങ്കില്‍ അവരുടെ പേരിലായിരിക്കും പരിഗണിക്കുക അല്ലെങ്കില്‍ അവരുടെ പങ്കാളി എന്ന രീതിയിലായിരിക്കും വിശേഷിപ്പിക്കുക. തനിക്ക് ഇതെല്ലാം അനുഭവമുണ്ടെന്നും ജെന്‍ഡര്‍ നീതിയെ പറ്റി ബോധമില്ലാത്ത രാഷ്ട്രീയക്കാരും, മാധ്യമങ്ങളും വരെ കുറ്റക്കാരാണെന്ന് ആനി രാജ പറഞ്ഞു.

More
More
National Desk 6 months ago
National

ആര്‍എസ്എസ് എന്നാല്‍ രാഷ്ട്രീയ സര്‍വ്വനാശ സമിതി- ബൃന്ദാ കാരാട്ട്

എല്ലാ ദിവസവും സംഘപരിവാര്‍ നേതാക്കള്‍ മറ്റ് മതങ്ങളെ അധിക്ഷേപിക്കുന്നു. അവര്‍ എല്ലാ ദിവസവും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുകയും ആളുകളെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു.

More
More
Web Desk 1 year ago
Keralam

ഇടതുപാര്‍ട്ടികളിലും പുരുഷാധിപത്യമുണ്ട്, റാലികളിലെ സ്ത്രീ പങ്കാളിത്തം കമ്മിറ്റികളിലില്ല- ബൃന്ദാ കാരാട്ട്

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പുരുഷാധിപത്യം ശക്തമായി തുടരുന്നുണ്ട്. ഇതില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോഴും സിപിഎമ്മില്‍ വനിതകളുടെ അംഗസംഖ്യ 18-20 ശതമാനം വരെ മാത്രമാണ്.

More
More
National Desk 1 year ago
National

പ്രതിപക്ഷ പാര്‍ട്ടികള്‍ തലകുനിക്കുന്നതുവരെ ബിജെപി കേന്ദ്ര ഏജന്‍സിയെന്ന ത്രിശൂലം ഉപയോഗിച്ചുകൊണ്ടിരിക്കും- ബൃന്ദാ കാരാട്ട്

ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നതാണ് നാം ദിവസവും കാണുന്നത്. ബിജെപിയുടെ അജണ്ട നടപ്പിലാക്കാനും ബിജെപി ഇതര സര്‍ക്കാരുകളെ അസ്വസ്ഥരാക്കാനും ഗവര്‍ണര്‍മാരെയും കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്നു.

More
More
Web Desk 1 year ago
Keralam

ആര്‍ എസ് എസ് നയത്തിന്റെ പ്രതീകമാണ് ബുള്‍ഡോസര്‍- ബൃന്ദാ കാരാട്ട്

മതപരമായ ചടങ്ങുകളെ ജനങ്ങളുടെ വിഭജനത്തിനായാണ് ബിജെപി ഉപയോഗിക്കുന്നത്. സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ പങ്കെടുത്തിട്ടില്ലാത്തവരാണ് നമ്മെ ദേശീയത പഠിപ്പിക്കാന്‍ വരുന്നത്

More
More
National Desk 2 years ago
National

ജഹാംഗീര്‍പുരിയില്‍ വീടുകള്‍ തകര്‍ത്തുകൊണ്ടിരുന്ന ബുള്‍ഡോസര്‍ തടഞ്ഞ് ബൃന്ദാ കാരാട്ട്

കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തിട്ടും ഇത് അംഗീകരിക്കാന്‍ ഒരു വിഭാഗം തയ്യാറാകാത്തതിനെ തുടര്‍ന്നാണ്‌ ബൃന്ദ കാരാട്ട് നേരിട്ടെത്തിയത്. കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി ഭരിക്കുന്ന വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നൂനപക്ഷങ്ങളുടെ വീടുകള്‍ പൊളിക്കല്‍ തുടര്‍ന്നത്. ഉത്തരവ് കയ്യില്‍ ലഭിക്കുമ്പോഴേക്ക് പരമാവധി കെട്ടിടങ്ങള്‍ പൊളിക്കാനാണ് ശ്രമം നടത്തിയതെങ്കിലും കൃത്യസമയത്ത് ബൃന്ദ കാരാട്ട് ഇടപെടുകയായിരുന്നു.

More
More
Web Desk 2 years ago
Keralam

ആരാധനാലയങ്ങള്‍ വിശ്വാസികളുടേത്; ശബരിമല വിഷയത്തില്‍ നിലപാട് മയപ്പെടുത്തി ബൃന്ദാ കാരാട്ട്

ശബരിമല വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടത്. ശബരിമലയില്‍ പോകാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്. ആ അവകാശത്തെ സുപ്രീംകോടതി ശരിവെയ്ക്കുകയായിരുന്നു.

More
More
National Desk 2 years ago
National

'കശ്മീര്‍ ഫയല്‍സ്': ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള സംഘപരിവാര്‍ അജണ്ട - ബൃന്ദ കാരാട്ട്

തീവ്രവാദികള്‍ കശ്മീരിലെ നിയമസഭാ സ്പീക്കറെ ആരും കൊല ചെയ്തു. ഒരുപിടി മുസ്ലിം നേതാക്കന്മാരെ കൊന്നൊടുക്കി. അതില്‍ കുറെ എം എല്‍ എമാരും ഉള്‍പ്പെടുന്നു. താഴ്വര വിട്ടു ഓടിയ കശ്മീര്‍ പണ്ഡിറ്റുകള്‍ക്ക് അഭയവും സുരക്ഷിതത്വം ഒരുക്കിയത് അവിടുത്തെ മുസ്ലിങ്ങളാണ്. കശ്മീരില്‍ നടന്ന ദുരന്തത്തെ പ്രത്യേക രീതിയില്‍ ഉപയോഗിച്ചുകൊണ്ട്

More
More
Web Desk 2 years ago
Keralam

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഇരുപത്തിയൊന്നാക്കാനുളള നീക്കം ദുരൂഹം- പി കെ ശ്രീമതി

വിവാഹപ്രായം പതിനെട്ടായി തന്നെ നിലനിര്‍ത്തണം. ഇത്തരമൊരു തീരുമാനമെടുക്കുമ്പോള്‍ മഹിളാ സംഘടനകളോടും രാഷ്ട്രീയപാര്‍ട്ടികളോടും ആലോചിക്കണമായിരുന്നു. ഇതിനുപിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളും ദുരൂഹതകളുമാണ്' എന്നാണ് പി കെ ശ്രീമതി പറഞ്ഞത്.

More
More
Web Desk 2 years ago
Keralam

വിവാഹപ്രായം 21 ആക്കുന്നത് അംഗീകരിക്കാനാവില്ല- ബൃന്ദാ കാരാട്ട്‌

ഇരുപത്തിയഞ്ചാം വയസില്‍ വിവാഹം കഴിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതിനുളള സ്വാതന്ത്ര്യം വേണം. ഇനി അവര്‍ക്ക് വിവാഹം കഴിക്കാന്‍ തന്നെ താല്‍പ്പര്യമില്ലെങ്കില്‍ അതിനുളള സ്വാതന്ത്ര്യവും ലഭിക്കണം.

More
More
National Desk 3 years ago
National

യോഗി ആദിത്യനാഥ് വെറുപ്പിന്റെ അംബാസഡര്‍: ബ്രിന്ദ കാരാട്ട്

കേരളത്തിലെ ജനങ്ങളുടെ ഐക്യം നശിപ്പിക്കുകയാണ് യോഗി ആദിത്യനാഥിന്റെ ലക്ഷ്യം. തന്റെ മങ്ങിയ കണ്ണുകളിലൂടെയാണ് യോഗി കേരളത്തെ നോക്കിക്കാണുന്നത്, കേരളത്തെ ഭിന്നിപ്പിക്കുകയാണ് യോഗിയുടെ ലക്ഷ്യം. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കേരളത്തിലെ ജനങ്ങള്‍ അത്ര പ്രാധാന്യം നല്‍കുമെന്ന് കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു.

More
More
Web Desk 3 years ago
National

മോദി സർക്കാറിന് ജനാധിപത്യത്തിന്റെ അർത്ഥം മനസിലാകുന്നില്ലെന്ന് ബൃന്ദാ കാരാട്ട്

രാജ്യത്തെ കർഷകരുടെ ശബ്ദം ബിജെപി സർക്കാറിന് കേൾക്കാനാകുന്നില്ലെന്നും ബൃന്ദ ആരോപിച്ചു

More
More
National Desk 3 years ago
National

ഡൽഹി കലാപം: കുറ്റപത്രത്തിൽ സൽമാൻ ഖുർഷിദും ബൃന്ദ കാരാട്ടും

സിപിഐ നേതാവും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനി രാജ, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, സന്നദ്ധപ്രവർത്തകരായ ഹർഷ് മന്ദർ, അഞ്ജലി ഭരദ്വാജ്, സിനിമാസംവിധായകൻ രാഹുൽ റോയ് തുടങ്ങിയവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്.

More
More
web desk 4 years ago
National

ഡൽഹി കലാപത്തിലെ ഇരകളെ സഹായിക്കാൻ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകൾ തയ്യാറാവുന്നില്ലെന്ന് സിപിഎം

"ആളുകൾ കൊല്ലപ്പെട്ട സംഭവങ്ങളിൽ പോലും എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറാവുന്നില്ല"

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More